കാഞ്ഞങ്ങാട് :
യുവാവ് വീട്ടിൽകുഴഞ്ഞുവീണ് മരിച്ചു. മരക്കാപ്പുകടപ്പുറത്തെ അച്ചുതൻ്റെ മകൻകെ.പി. ഷാജി 45 ആണ് മരിച്ചത്. രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് നീലേശ്വരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വൈകീട്ടോടെ സംസ്ക്കാരം നടന്നു. അവിവാഹിതനാണ്. മാതാവ്: വേണി.
0 Comments