ചെയ്തതായി എസ്.എഫ്.ഐ അവകാശപെട്ടു.
മത്സരം നടന്ന ഇളംബച്ചി,പിലിക്കോട്,ചീമേനി, കൂളിയാട്, ഉദിനൂർ,കുമ്പളപ്പള്ളി,അമ്പലത്തുകര, ചായോത്ത്,സൗത്ത്, ബല്ല,ദുർഗ,ഹോസ്ദുർഗ്,പെരിയ,അമ്പലത്തറ, പനത്തടി, കോടോം, അട്ടേങ്ങാനം,കാലിച്ചാനടുക്കം,പനത്തടി,കുണ്ടംകുഴി, കാടകം,ഇരിയണ്ണി എന്നീ സ്കൂളുകളിൽ യൂണിയൻ നിലനിർത്താനും കഴിഞ്ഞു.
കൊടക്കാട്, തിമിരി, കുട്ടമത്ത്, കയ്യൂർ, കക്കാട്ട്, മേക്കാട്ട്,
ദുർഗ, ഉപ്പിലിക്കൈ, വെള്ളിക്കോത്ത്, രാവണേശ്വരം, ബേത്തൂർപാറ, മുന്നാട്,കുറ്റിക്കോൽ,പാക്കം, തച്ചങ്ങാട്, ബാര, വരക്കാട്,ബളാൽ, പാണത്തൂർ, ചാമുണ്ഡിക്കുന്ന്,കാഞ്ഞിരപൊയിൽ എന്നീ സ്കൂളുകൾ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. മതവർഗീയതക്കും അരാഷ്ട്രീയതക്കും നുണപ്രചരണങ്ങൾക്കുമെ തിരായി സ്കൂളുകളിൽ എസ് എഫ് ഐയെ ഇടനെഞ്ചേറ്റിയ മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായി ജില്ല പ്രസിഡന്റ് ഋഷിത സി പവിത്രനും ജില്ല സെക്രട്ടറി കെ പ്രണവും അറിയിച്ചു.
0 Comments