കാഞ്ഞങ്ങാട് അസുഖത്തെ തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്ന ഹോം ഗാർഡ് മരിച്ചു.ഹോസ്ദുർഗിലെഹോം ഗാർഡ് മടിക്കൈ കൂലോം റോഡിലെ സുധാകരൻ അട്ടക്കാട് 52ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
പരേതനായ അമ്പാടി ഉണ്ടച്ചി ദമ്പതികളുടെ മകനാണ് ഭാര്യ രോഹിണി മക്കൾ ഡോ. സൂര്യ, സൂരജ്.മരുമകൻ വിജിൻ ( നേവി ).സഹോദരൻ: ശ്രീധരൻ.
0 Comments