Ticker

6/recent/ticker-posts

വീട്ടിൽ നിന്നും എം.ഡി.എം എയും കഞ്ചാവും പിടികൂടി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസർകോട്:വീട്ടിൽ സൂക്ഷിച്ച എം.ഡി.എം എയും കഞ്ചാവുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ. ബേള പെരിയ ടുക്കയിലെ ഇബ്രാഹീം ഇസ്ഫാക്ക് 25, ബേളയിലെ റഫീഖ് 21 എന്നിവരാണ് പിടിയിലായത്. 1. 92 ഗ്രാം എം.ഡി.എം എ യും 41.30 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിൽ ബദിയഡുക്ക എസ്. ഐ കെ.ആർ. ഉമേഷിൻ്റെ നേതൃത്വത്തിലാണ് മയക്ക് വരുന്ന് പിടികൂടിയത്. ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നു മാണ് പിടികൂടിയത്. എം.ഡി എം എകിടക്കക് അടിയിലും കഞ്ചാവ് പഴയ ഫ്രിഡ്ജിനടുത്ത് നിന്നു മാണ് കണ്ടെത്തിയത്.
Reactions

Post a Comment

0 Comments