കാഞ്ഞങ്ങാട് :
ദേശീയപാതയിൽ കാലിക്കടവിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു. ഇന്ന് രാവിലെയാണ് അപകടം. പിലിക്കോട് സ്കൂൾ വളവിൽ മരത്തടി കയറ്റി പോവുകയായിരുന്ന
ലോറിയും മറ്റൊരു വാഹനവും കൂട്ടിയിടിച്ചു. ഇതേ തുടർന്ന് മരത്തടി കയറ്റിയ
ലോറി പിന്നോട്ട് നീങ്ങിയ ലോറി ഇടിച്ച് ഉൾപെടെ നിരവധി വാഹനങ്ങൾ തകരുകയായിരുന്നു. അഞ്ചിലേറെ വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചെന്നാണ് വിവരം. രാവിലെ വാഹന ഗതാഗതം തടസപെടുകയും ചെയ്തു.
0 Comments