നീലേശ്വരം :
സംശയ സാഹചര്യത്തിൽ കണ്ട വരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരോൽ മൂന്നാം കുറ്റയിൽ മദ്യശാലക്ക് സമീപം സംശയ സാഹചര്യത്തിൽ കണ്ട കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശികളായ രണ്ട് യുവാക്കളെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാത്രി 9.30 മണിയോടെയാണ് സംഭവം. പാണത്തൂർ ചിറംകടവ് ബസ് വെയിറ്റിംഗ് ഷെഡിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ അറസ്റ്റ് ചെയ്തു. വട്ടക്കയം സ്വദേശിയെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 8.30 നാണ് പിടികൂടിയത്. കുമ്പള
പൊലീസ് സംശയ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൊഗ്രാൽ ടൗണിൽ നിന്നു മാണ് നിരവധി കേസുകളിൽ പ്രതിയായ യുവാക്കളെ പിടികൂടിയത്. മംഗൽപാടി ഉപ്പള സ്വദേശികളാണ് പിടിയിലായത്.
0 Comments