കുറ്റിക്കോൽ :
വീടിന് ഉള്ളിൽ തൂങ്ങിയ നിലയിൽ കണ്ട ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം വേളാഴിയിലെ കോമൻനമ്പ്യാരുടെ മകൻ എം. അശോകൻ58 ആണ് മരിച്ചത്. രാത്രി 8.30 മണിയോടെയാണ് കണ്ടത്. ഉടൻ തന്നെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു.
0 Comments