കാസർകോട്:ഓട്ടോയിൽ കടത്തിക്കൊണ്ട് വരികയായിരുന്ന എം.ഡി.എം
. എയുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മധൂർ മാഹിൻ നഗറിലെ അബ്ദുൾ ഖാദറിനെ 4 6 യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മാഹിൻ നഗറിൽ വെച്ചാണ് പിടികൂടിയത്. 0.860 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. ഓട്ടോയിൽ വിൽപ്പനക്കായി കൊണ്ട് പോവുകയായിരുന്നു മയക്ക് മരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments