Ticker

6/recent/ticker-posts

വയനാടിന് കൈതാങ്ങാവാൻ പായസ ചലഞ്ചുമായി ആവിക്കര യുവധാര ക്ലബ്ബ്

കാഞ്ഞങ്ങാട്:വയനാടിന്കൈതാങ്ങാവാൻ പായസ ചലഞ്ചുമായി ആവിക്കരയുവധാര ക്ലബ്ബ് രംഗത്ത് വന്നു. ആവിക്കരയിൽ ഇന്ന് രാവിലെ മുതൽ പായസ വിതരണം ആരംഭിച്ചു. നിരവധി പേർ പായസം വാങ്ങാനെത്തി. വിതരണത്തിലൂടെ ലഭിച്ചതുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. സെക്രട്ടറി പ്രിയേഷ് ആവിക്കര . പ്രസിഡൻ്റ് അജീഷ് ആവിക്കര . ട്രഷററായി സുബീഷ് എന്നിവരെ തിരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments