Ticker

6/recent/ticker-posts

ഒടയംചാലിലെ നോബിൾ മാത്യു അന്തരിച്ചു

കാഞ്ഞങ്ങാട്: ഒടയംചാലിലെ മത്സ്യ വിൽപ്പനക്കാരൻ നോബിൾ മാത്യൂ ചാണ്ടിക്കുന്നേൽ 47അന്തരിച്ചു. 
അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
പരേതരായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ :
സുരജ.മക്കൾ:നിജിൻ, നിയ(ഇരുവരും വിദ്യാർത്ഥികൾ ) 
നിവിൻ.സഹോദരങ്ങൾ: ലാലി, ഷൈനി, പരേതനായ ചാക്കോ.
Reactions

Post a Comment

0 Comments