Ticker

6/recent/ticker-posts

ആട് ജീവിതം അവാർഡുകൾ വാരിക്കൂട്ടി മികച്ച നടൻ പൃഥ്വിരാജ്ഊർവശി, ബീന ആർ ചന്ദ്രൻ നടിമാർ

തിരുവനന്തപുരം: മികച്ച നടൻ പുഥ്വിരാജ് ആട് ജീവിതം.
മികച്ച നടി രണ്ട് പേർ. ഊർവശി, ബീന ആർ. ചന്ദ്രൻ. ഉള്ളൊഴുക്ക്, തടവ് ചിത്രം
മികച്ച സംവിധായൻ ബ്ലസി ചിത്രം ആട് ജീവിതം. മികച്ച ചിത്രം കാതൽ. നിർമ്മാണം: മമ്മൂട്ടി കമ്മിറ്റി.
സംസ്ഥാന ചലചിത്ര അവാർഡ് മന്ത്രി സജി ചെറിയാൻ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കുകയായിരുന്നു. കെ. ആർ. ഗോകുൽ ആട് ജീവിതത്തിന് പ്രത്യേക പരാമർശം. ജനപ്രിയ ചിത്രം ആടുജീവിതം. ഫാസിൽ റസാഖ് നവാഗത സംവിധായൻ (തടവ്) . ആട് ജീവിതത്തിന് വിവിധ വിഭാഗങ്ങളിലായി നിരവധി അവാർഡുകളുണ്ട്.
Reactions

Post a Comment

0 Comments