Ticker

6/recent/ticker-posts

ഓൺലൈൻ വഴി പന്ത്രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു രണ്ട് പേർക്കെതിരെ കേസ്

കാസർകോട്:ഓൺലൈൻ വഴി പന്ത്രണ്ട് ലക്ഷത്തിലേറെ രൂപതട്ടിയെടുത്തെന്ന പരാതിയിൽ രണ്ട്പേർക്കെതിരെ കേസ്. ഉദിനൂർ സ്വദേശി എ.വി.വേണുഗോപാലിൻ്റെ 53 പരാതിയിൽ പ്രൊഫസർ സഞ്ചയ് , റിയ എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. 2024 ഏപ്രിൽ 15നും മെയ് 9 നും ഇടയിൽ ഓൺലൈൻ വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് കൂടുതൽ ലാഭം വിഹിതം തരാമെന്ന് പറഞ്ഞ് 1275000 രൂപ വാങ്ങി പിന്നീട് ചതിവ് ചെയ്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments