എറണാകുളം : അമ്മ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നടൻ
മോഹൻലാൽരാജിവെച്ചു. അമ്മയിൽ പൊട്ടിത്തെറി. അമ്മ ഭരണസമിതി പിരിച്ചു വിട്ടു. ഓൺ
ലൈൻ യോഗത്തിലാണ് ലാൽ തീരുമാനം അറിയിച്ചത്. ഭരണസമിതിയിലെ 17
അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സിദ്ദീഖ് നേരത്തെ രാജി വെച്ചിരുന്നു. പുതിയ ഭരണസമിതി രണ്ട് മാസത്തിനകം രൂപീകരിക്കും.
0 Comments