വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ആണ് മോഷണം.
ഇന്നലെ രാത്രിയിലാണ് കള്ളൻ കയറിയത് . രണ്ട് ഡോറിന്റെയും പൂട്ട് തകർത്തനിലയിൽ കാണപെട്ടു. മുകളിലെ ഓഫീസിന്റെ ഉള്ളിലുള്ള അലമാര തുറന്നിട്ട നിലയിലാണ്. വെള്ളരിക്കുണ്ട്
പൊലീസ് സ്ഥലത്തെത്തിഅന്വേഷണം ആരംഭിച്ചു. 8500 രൂപ
0 Comments