Ticker

6/recent/ticker-posts

യുവതി കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:  യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പിലിക്കോട് വറക്കോട്ട് വയലിൽ  ഏക്കച്ചിവളപ്പിൽ എ .വി .   വിനോദിന്റെ ഭാര്യ കെ. സുനിത 38യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് കിണറ്റിൽ വീണ് മരിച്ച് കിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
Reactions

Post a Comment

0 Comments