Ticker

6/recent/ticker-posts

യുവതിയെ വിവാഹം കഴിപ്പിച്ചു കൊടുക്കാത്ത വിരോധത്തിൽ കാറിൽ ബൈക്കിടിപ്പിച്ച് അക്രമം

കാഞ്ഞങ്ങാട്: യുവതിയെ വിവാഹം ചെയ്തു കൊടുക്കാത്ത വിരോധത്തിന് . യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ  ബൈക്കിടിപ്പിച്ചു. പിന്നാലെ കാറിൽ നിന്നും  പുറത്തിറങ്ങിയ യുവതിയുടെ സഹോദരനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  പാണത്തൂർ പരിയാരത്താണ് സംഭവം.പരിയാരത്തെ യുവതിയും കുടുംബവും സഞ്ചരിച്ച  കാറിനെ പിന്തുടർന്നാണ് അക്രമം.സംഭവവുമായി ബന്ധപ്പെട്ട പാണത്തൂർ പള്ളിക്കാലിലെയുവാവിനെ തിരെ രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments