ചിറ്റാരിക്കാൽ :
പഞ്ചായത്ത് ഓഫീസിൽ നിന്നും യു പി എസും പത്ത് ബാറ്ററികളും കാണാതായ പരാതിയിൽ മോഷണത്തിന് കേസ്' ചിറ്റാരിക്കാലിലുള്ള ഈ സ്റ്റ് എളേരി പഞ്ചായത്ത് കെട്ടിടത്തിൽ നിന്നു മാണ് മോഷണം. പഞ്ചായത്ത് സെക്രട്ടറി വി.ആർ. മനോജിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്. ഏപ്രീൽ 25നും ജുലൈ8 നും ഇടയിൽ മോഷണം നടന്നതായാണ് പരാതി. എന്നാൽ
കെട്ടിടം കുത്തി തുറന്നല്ല
മോഷണം നടന്നിരിക്കുന്നത്. അന്വേഷണം നടക്കുന്നു. 15000 രൂപ നഷ്ടം പറയുന്നു.
0 Comments