ഉടമസ്ഥനില്ലാത്ത നിലയിൽ 40 ലിറ്റർ ചാരായ നിർമ്മിത വാഷ് കണ്ടെത്തി
September 06, 2024
കാഞ്ഞങ്ങാട് :ഉടമസ്ഥനില്ലാത്ത നിലയിൽ 40 ലിറ്റർ ചാരായ നിർമ്മിത വാഷ് എക്സൈസ് കണ്ടെത്തി. തായന്നൂർ ചെരളം
നേരോത്ത് പാറയിൽ നിന്നു മാണ് വാഷ് പിടിച്ചത്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ളാർ പ്രാന്തർ കാവിൽ നിന്നും വിദേശമദ്യവും പിടിച്ചു. എക്സൈസിനെ കണ്ട് ഒരാൾ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കേസെടുത്തു. ഓണം അടുത്ത
0 Comments