Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദിന് സ്ഥലംമാറ്റം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്സബ് കലക്ടർസൂഫിയൻഅഹമ്മദിന് സ്ഥലം മാറ്റം.തിരുവനന്തപുരത്ത് എംപ്ലോയമെൻറ് ട്രെയിനിംഗ് ഡയറക്ടർ ആയി ആണ് സ്ഥലം മാറിപ്പോകുന്നത്.രാജസ്ഥാൻ സ്വദേശിയാണ്.സൂഫിയൻ അഹമ്മദ്2022ൽ ആണ്കാഞ്ഞങ്ങാട് സബ് കലക്ടർ ആയി ചുമതല ഏറ്റെടുത്തത്. ഔദ്യോഗികകൃത്യനിർവകണത്തോടൊപ്പംസാമൂഹ്യ സാംസ്കാരികജീവകാരുണ്യംമേഖലയിലുംജനകീയമായി. നിരവധി പ്രവർത്തനങ്ങൾ നടത്തി.ലോകസഭാ തെരഞ്ഞെടുപ്പ്,നവ കേരള യാത്ര,ക്രമസമാധാന പാലനം,അനധികൃത ഇടപെടലുകൾ തടഞ്ഞ്നിരവധി മേഖലകളിൽ ഇടപെടലുകൾ നടത്തി. സഹപ്രവർത്തകർ അദ്ദേഹത്തിന്കാഞ്ഞങ്ങാട്.വ്യാപാര ഭവനിൽ സ്നേഹ ആദരവുംയാത്രയയപ്പു മാണ് ഒരുക്കി.സീനിയർ സൂപ്രൻ്റ് പി.വിനോദ്കുമാർഅധ്യക്ഷനായി. പി.ഗോപാലകൃഷ്ണൻ, ഐ. ജി.മനോജ്, കെ.നവാസ്, എസ്.ഗോവിന്ദൻ, കെ.പി.ഷെർലി, കെ.സീനഎന്നിവർസംസാരിച്ചു.  സതീശൻ മടിക്കൈസ്വാഗതവും പി.കെ.വിനോദ്നന്ദി പറഞ്ഞു.

Reactions

Post a Comment

0 Comments