Ticker

6/recent/ticker-posts

പുഴ മണലുമായി ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :പുഴ മണലുമായി ഓട്ടോറിക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കര റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നു മാണ് മൂന്ന് ചാക്ക് നിറയെ പുഴ മണലുമായി ഓട്ടോയെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓട്ടോയും മണലും ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments