കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കാർ ഓടിച്ച യുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ആലാമിപള്ളി റൈഹാൻ വില്ലയിലെ പി. വി. മുഹമ്മദ് സിയാദി 20 നെതിരെ യാണ് കേസ്. ഇന്നലെ വൈകുന്നേരം ചേറ്റുകുണ്ടിൽ വെച്ചാണ് സംഭവം.കാർ പാലക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു.അശ്രദ്ധമായും മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധവും വാഹനമോടിച്ചുവെന്നാണ് കേസ് എസ്.ഐ എം. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് കാർ പിടികൂടിയത്. പിന്നാലെ വന്ന പൊലീസ് ഡിക്കിക്കുള്ളിൽ ഇരുന്ന് കാലുകൾ പുറത്തേക്കിട്ട് കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക്
0 Comments