പൂച്ചക്കാട് പാലത്തിനടിയിൽ ചൂതാട്ടം നാല് പേർ പിടിയിൽ
September 08, 2024
കാഞ്ഞങ്ങാട് : പള്ളിക്കരപൂച്ചക്കാട്പാലത്തിനടിയിൽ ചൂതാട്ടത്തിലേർപ്പെട്ടനാല് പേർ പിടിയിൽ. ഇവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. 470 രൂപ പിടികൂടി. പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് ഇന്ന് ഉച്ചക്ക് പിടിയിലായത്. പൂച്ചക്കാട് സ്വദേശികളാണ് പിടിയിലായത്.
0 Comments