കാഞ്ഞങ്ങാട് :പാണത്തൂർതോട്ടം കരിക്കെ സ്വദേശിയായ സി. എച്ച്. അബ്ദുല്ലയുടെ മകൻ സി.എ. മുഹമ്മദ് കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മാസങ്ങളായി ചികിത്സയിലാണ്. നിലവിൽ അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും പ്രവർത്തനരഹിതമാണ്. കിഡ്നി മാറ്റിവെക്കണമെങ്കിൽ ഡോക്ടർമാർ നിർദ്ദേശിച്ചത് 30 ലക്ഷത്തോളം രൂപയാണ്. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട, വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദിന്റെ തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. തോട്ടം ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചികിത്സ നിധിയിലേക്ക് സന്മനസ്സരുടെ സഹായം അഭ്യർത്ഥിച്ചു.
സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ
NAME. MOHAMMED. CA
BANK. CANARA BANK
BRANCH. KANHANGAD
AC NO. 0724101092285
IFC CODE. CNRB0000724
phonepe
9048086149,7736856149)
0 Comments