കാഞ്ഞങ്ങാട് : പണം വെച്ച് ചൂതാട്ടത്തിലേർപ്പെട്ട ഒമ്പതംഗ സംഘം അറസ്റ്റിൽ. പുല്ലൂർ നമ്പ്യാരടുക്കത്ത് നിന്നുമാണ് അറസ്റ്റ്. ബസ് വെയിറ്റിംഗ് ഷെഡിന് സമീപം പൊതു സ്ഥലത്ത് പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. അമ്പലത്തറ പൊലീസ് കേസെടുത്തു. 9000 രൂപ പിടികൂടി.
0 Comments