Ticker

6/recent/ticker-posts

വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും ഐ ഫോണും കവർന്ന രണ്ട് യുവതികൾ അറസ്റ്റിൽ

കാസർകോട്:വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും ഐ ഫോണും മ
റ്റൊരു ഫോണും കവർന്ന രണ്ട് യുവതികൾ അറസ്റ്റിൽ.കുമ്പള കബനൂരിൽ വീട്ടിൽ നിന്നും കവർച്ച നടത്തിയ യുവതികളാണ് പിടിയിലായത്.
കയ്യാർ സ്വദേശികളായ ബ്ലെസി, ജാൻസി എന്നിവരാണ് പിടിയിലായത്. സഹോദരങ്ങളാണ് ഇവർ കുമ്പള 
പൊലീസ് ഇൻസ്പെക്ടർ കെ.പി. വി
നോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത് .
  ബി സി റോഡിൽ വിട്ടു ജോലിക്ക് എത്തി മൂന്നര പവൻ സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോണുകളും ഉൾപ്പെടെ  ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു.  . ജില്ലാ 
പൊലീസ് മേധാവി ഡി. ശിൽപ്പയുടെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്‌പെക്ടർ  അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments