Home
About
Contact
Ticker
6/recent/ticker-posts
Home
മുൻ പ്രവാസി ചുള്ളിക്കരയിലെ പി.എ. മൊയ്തു നിര്യാതനായി
മുൻ പ്രവാസി ചുള്ളിക്കരയിലെ പി.എ. മൊയ്തു നിര്യാതനായി
September 21, 2024
ചുള്ളിക്കര :മുൻ പ്രവാസി ചുള്ളിക്കര ജുമാ മസ്ജിദിന് സമീപത്തെ പി.എ. മൊയ്തു 62 നിര്യാതനായി. പഴയകാല സ്വകാര്യ ബസ് ഡ്രൈവറായിരുന്നു.
അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ :ഫാത്തിമ ചുള്ളിയോടി കള്ളാർ . മക്കൾ : ബഷീർ ഓസ്ട്രേലിയ, മുനീറ, റഷീദ്. ഇന്ന് ചുള്ളിക്കര ജുമഅത്ത് പള്ളി മൈതാനിയിൽ ഖബറടക്കം നടക്കും.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട്ട് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ
June 16, 2026
ഇരിയയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു, യുവാവിൻ്റെ നില ഗുരുതരം
June 16, 2026
ആശുപത്രിയിലേക്ക് പോയ 17 വയസുകാരിയെ കാണാതായി
June 16, 2026
Contact form
0 Comments