Ticker

6/recent/ticker-posts

16 കാരൻ ഓടിച്ച ബൈക്ക് കസ്ററഡിയിൽ ബന്ധുവിനെതിരെ കേസ്

ചെറുവത്തൂർ :16 കാരൻ ഓടിച്ച 
മോട്ടോർ
 ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിനെതിരെ കേസ്. നാസർ എന്ന ആൾക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. തൃക്കരിപ്പൂർ മെട്ടമ്മലിൽ നിന്നു മാണ് പ്രായപൂർത്തിയാകാത്ത ബാലൻ ഓടിച്ച ബൈക്ക് എസ്.ഐ 
സതീഷ് കസ്റ്റഡിയിലെടുത്തത്. നാസറാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് ബാലൻ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments