Ticker

6/recent/ticker-posts

കോളേജ് പ്രിൻസിപ്പാളിനെ കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വനിതകോളേജ് പ്രിൻസിപ്പാളിനെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അജാനൂർ കിഴക്കുംകര മണലിൽ ഡോ. എ. അശോകൻ്റെ ഭാര്യ എം.കെ.ദീപ 52യുടെ പരാതിയിൽ ആണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്.
തെക്കിലെ എംഐസി ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസപ്പളാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് കോളേജിൽ വച്ചും ഫ്രണ്ട് ഓഫീസിൽ വച്ചും പ്രതികൾ 
പ്രിൻസിപ്പളിനെയും സഹപ്രവർത്തകരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments