കാഞ്ഞങ്ങാട് : ദേശീയ പാത നിർമ്മാണ സ്ഥലത്ത് നിന്നും 39000 രൂപ വിലവരുന്ന 600 കിലോ സ്റ്റീൽ ബാർസ് മോഷണം പോയി. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ സാധനം പടന്നക്കാട് നിന്നു മാണ് മോഷണം പോയത്. സൂപ്പർവൈസർമനോരാജൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

0 Comments