Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
October 12, 2024
പരപ്പ :അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കല്ലംചിറ കുഴിങ്ങാടിലെ പരേതനായ മുസ്തഫയുടെ മകൻ ഷറഫുദ്ദീൻ 35 ആണ് മരിച്ചത്.
കല്ലൻചിറ മഖാം പരിസരത്തുള്ള ഖബർസ്ഥാനിൽ ഉച്ചയോടെ സംസ്ക്കാരം നടന്നു.
മാതാവ്: നഫീസ കുഴിങ്ങാട്.
ഭാര്യ ജസീല കാഞ്ഞങ്ങാട് . സഹോദരങ്ങൾ : മനാഫ് , സ്വാദിഖ് , റഹ്മത്ത് , റസിയ , മിസിരിയ .
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments