Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
November 27, 2024
കാഞ്ഞങ്ങാട് :
അസുഖ
ബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നയുവാവ് മരിച്ചു.
ഭീമനടി താലോലപ്പൊയിലിലെ സുന്ദരേശൻ 41 ആണ് മരിച്ചത്.തലശേരിയിലെ ആശുപത്രിയിൽ ചികിൽസയിലാരുന്നു. താലോല പൊയിൽ വിട്ടിൽ രാത്രി
യോടെ മൃതദേഹം കൊണ്ടുവന്നു. മരപ്പണിക്കാരനായിരുന്നു. സംസ്ക്കാരം ഇന്ന് രാത്രി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
ഭാര്യ: വിജിത.മകൻ: അഥർവ്. കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: സുരേഷ്, സുനിൽകുമാർ, സുശീലൻ.
Reactions
Post a Comment
0 Comments
code copy
Most Popular
മദ്യപിച്ച് കാറോടിച്ച അധ്യാപിക പൊലീസ് പിടിയിൽ
June 25, 2025
ഹോം സ്റ്റേയിൽ താമസിച്ച ആങ്കർ യുവതിയെ ആദ്യം ഫോണിൽ വിളിച്ചു എടുക്കാതെ വന്നതോടെ വാതിലിൽ മുട്ടി രണ്ട് പേർ അറസ്റ്റിൽ
June 25, 2025
റിസോർട്ടിൽ നിന്നും കഞ്ചാവും മെത്താഫിത്തമിനുമായി മൂന്ന് പേർ അറസ്റ്റിൽ
June 28, 2025
Contact form
0 Comments