ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാഹുൽ ഉത്തരമലബാറിനോട് പറഞ്ഞു.
പരപ്പ മാളൂർ കയത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായി പറഞ്ഞത് പരിഭ്രാന്തി പരത്തിയിരുന്നു.
പരപ്പയിലെ ഓട്ടോ ഡ്രൈവർ ആണ് പുലി കുറുകെ ചാടിയതായി അറിയിച്ചത്. മാളൂർ കയത്തെ ലക്ഷ്മിയുടെ വീടിനു സമീപത്താണ് പുലിയെ കണ്ടതെന്ന് ആണ് പറഞ്ഞത്. പുലിയുടെ തിന് സമാനമായ കാൽപ്പാട് കണ്ടിടത്ത് ഇന്ന് രാവിലെ വനപാലകരെത്തി വിശദമായി പരിശോധിച്ചു. പരി
ശോധനയിൽ കാൽപാടുകൾ മരപ്പട്ടിയുടെ താണെന്ന് വ്യക്തമായ തായി വനപാലകർ അറിയിച്ചു. അതേ സമയം
പടന്നയിലും പിലിക്കോടും കണ്ടത് പുലികൾ തന്നെയെന്ന് വനപാലകർ പറഞ്ഞു. രണ്ടിടത്തും ഇന്നലെ തന്നെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. രണ്ട് ക്യാമറകളും ഇന്ന് വനപാലകരെത്തി പരി
0 Comments