കാഞ്ഞങ്ങാട് :ഫുട്ബോൾ മൽസരത്തിനിടെ ഗ്യാലറിയിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ കയ്യാങ്കളി 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ മിനിസ്റ്റേഡിയത്തിൽ നടന്ന ഹിറ്റേർസ് എടച്ചാക്കൈ, ഗ്രേറ്റ് കവ്വായി ആർട്സ് ആൻ്റ് പോർട്സ് ക്ലബും തമ്മിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഫൈനലിൽ ഹിറ്റേഴ്സ് ടീമിൻ്റെ പ്രവർത്തകർ ഗ്യാലറിയിൽ വെച്ച് പടക്കം പിന്നാലെ ഇരു ക്ലബുകളും സംഘാടകരും പരസ്പരം അടികലശം നടത്തിയതായാണ് കേസ് .' ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments