നീലേശ്വരം :ആശുപതിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ യുവതിയെ കാണാതായെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൈക്കടപ്പുറത്തെ സതൻ്റെ മകൾ നിത്യയെ 23 യാണ് കാണാതായത്. കഴിഞ്ഞ 19 മുതലാണ് കാണാതായത്. കാസർകോട് ശ്രീകൃഷ്ണനഴ്സിംഗ് ഹോമിൽ നിന്നും രാതി 8.30 ന് വീട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായെന്നാണ് പരാതി. പിതാവ് നൽകിയ പരാതിയിലാണ് കേസ്.
0 Comments