കാഞ്ഞങ്ങാട് : നെല്ലിക്കാട്ടെ കെഎം.
പുഷ്പലത 52 ഷിവമോഗയിൽ നിര്യാതയായി. പരേതരായ നെല്ലിക്കാട്ടെ മല്ലയ്യ നായക്കിൻ്റെയും കമലമ്മയുടെയും മകളാണ്. ഭർത്താവ്: നരസിംഹ ഷിവമോഗ. മക്കൾ: അജിത്ത്, അനുഷ സഹോദരങ്ങൾ: കെ.എം. ലക്ഷ്മണൻ , കെ എം. പത്മനാഭൻ, കെ എം. രാമചന്ദ്രൻ, കെ.എം. ബേബി. അടുത്തിടെയാണ് നെല്ലിക്കാട്ട് നിന്നും ഷിമോഗയിലേക്ക് പോയത്. സംസ്ക്കാരം ഷിമോഗയിൽ നടന്നു.
0 Comments