കാഞ്ഞങ്ങാട് : മോഷ്ടാക്കളെ കൊണ്ട്സി.സി.ടി.വി ക്യാമറക്കും
രക്ഷയില്ലാതായി. പഞ്ചായത്ത് സ്ഥാപിച്ച ക്യാമറ മോഷ്ടാക്കൾ പോയി. കീഴൂർ കടപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്യാമറയാണ് മോഷണം പോയത്. ചെമ്മനാട് പഞ്ചായത്ത് സ്ഥാപിച്ചതായിരുന്നു ക്യാമറ. പഞ്ചായത്ത് സെക്രട്ടറി എം.കെ.ആൽഫ്രഡിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments