Ticker

6/recent/ticker-posts

എലിവിഷം കഴിച്ച നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. താ യന്നൂർ ചെരളത്തെ
അംബുജാക്ഷൻ, പത്മിനി ദമ്പതികളുടെ മകൾ ദർശന 24 യാണ് മരിച്ചത്. എറ ണാകുളത്തെ സ്വകാര്യ ആ ശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം.
മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ഈ മാസം 9 നാണ് വിഷം കഴിച്ച നിലയിൽ  കണ്ടത്. മംഗളുരുവിലെ കോളേജ് ഹോസ്റ്റലിൽ വച്ചാണ്  വിഷം കഴിച്ചത്. അ
 സഹപാഠികളും ഹോസ്റ്റൽ അധികൃ തരും ചേർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചിരുന്നു. ആ
രോഗ്യ നില ഗുരുതരമായതിനെ തുടർന്ന് രണ്ടുദിവസം മുൻപ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലക്ക് മാറ്റുകയായിരുന്നു. കദ്രി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 
 എറണാകുളത്ത് നിന്നും
മൃതദേഹം നാളെ തായന്നൂരിലെത്തിക്കും. സഹോദരൻ: ആദർശ്.

Reactions

Post a Comment

0 Comments