കാഞ്ഞങ്ങാട്: ഭർത്താവ് മരിച്ച് ഇരുപത്തി ഏഴാം ദിവസം ഭാര്യയും മരിച്ചു.
മൈനര്‍ ഇറിഗേഷന്‍ വകുപ്പ് റിട്ട.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ ഉദുമ കണ്ണികുളങ്ങര ശ്രീപ്രഭ യില്‍ പ്രസീത കൂങ്കാരന്‍ 67 അന്തരിച്ചു. കഴിഞ്ഞ മാസം 22 നാണ് ഭര്‍ത്താവ് കാവില്‍ ബാലകൃഷ്ണന്‍ മരിച്ചത്. മക്കള്‍: അര്‍ജ്ജുന്‍ കാവില്‍ (ഖത്തര്‍), ധന്യ ബി (ഡെപ്യൂട്ടി മാനേജര്‍, കെഎല്‍ഡിബി കുളത്തുപ്പുഴ). മരുമക്കള്‍: കെ.സൂര്യ (എസ് എന്‍ കോളേജ് പയ്യന്നൂര്‍), ഗണേശന്‍ (മാനേജര്‍, കാനറ ബേങ്ക് ബാഗ്ലൂര്‍).
0 Comments