എസ്.എഫ്.ഐ നേതാക്കൾക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പൊലീസുകാർക്കും സംഘർത്തിൽ
പരിക്ക്. നേഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ എസ്.എഫ് ഐ ജില്ലാ കമ്മിറ്റി മൻസൂർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിചാർജിലാണ് നേതാക്കൾക്ക് സാരമായി പരിക്കേറ്റത്. തലക്കും പുറത്തും ലാത്തിയടിയേറ്റ് സാരമായ പരിക്കുണ്ട്. എസ് എഫ് ഐ കാസർകോട് ഏരിയ പ്രസിഡൻ്റ് അനുരാജ്, ചെറുവത്തൂർ ഏരിയ സെക്രട്ടറി അഭിനന്ദ്, ജില്ലാ
വൈസ് പ്രസിഡൻ്
ഇമ്മാനുവൽ എന്നിവരെ സാരമായ പരിക്കേറ്റ് ഐ ഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലസംഘം ജില്ലാ പ്രസിഡണ്ട്
അനുരാഗ് പുല്ലൂർ, എളേരി എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ട് അജിത്ത് ചന്ദ്രൻ, തൃക്കരിപ്പൂർ ഏരിയ പ്രസിഡൻ്റ്
കാർത്തിക് എന്നിവരെ കോപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിവിൽ പൊലീസുദ്യോഗസ്ഥരായ
0 Comments