കാസർകോട്: പുത്തൻ താര്‍ ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെ കുമ്പള പച്ചമ്പളയിലെ ഗ്രൗണ്ടിലാണ് സംഭവം. റജിസ്ട്രേഷൻ നമ്പർ ലഭിക്കാത്ത വാഹനമാണ് കത്തി നശിച്ചത്. വാഹനം വാങ്ങു
മ്പോഴുള്ളതാത്ക്കാലിക
രജിസ്ട്രേഷന്‍ ഹൊസങ്കടി സ്വദേശിനിയുടെ പേരിലാണ്. ഗ്രൗണ്ടിന്
മധ്യേയാണ് വാഹനം തി
ഗോളമായി മാറിയത്. അകത്തുണ്ടായിരുന്ന വർ പെട്ടന്ന് ചാടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
ഉപ്പളയില്‍ നിന്നു മെത്തിയ ഫയര്‍ഫോഴ്സ് തീയണക്കു
മ്പോഴേക്കും വാഹനം പൂര്‍ണ
മായും കത്തി നശിച്ചിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാർ പറഞ്ഞു.
0 Comments