കാഞ്ഞങ്ങാട് :
യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ കാഞ്ഞങ്ങാട്
മൻസൂർ ആശുപതിയിലെത്തി തെളിവെടുത്തു.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കേരള യുവജന കമ്മീഷൻ ചെയർമാൻ കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥിനികൾ പ്രക്ഷോഭം നടത്തിയ സ്വകാര്യ ആശുപത്രി സന്ദർശിച്ചത്. വിദ്യാർത്ഥിനികളെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ യുവജന കമ്മീഷൻ കേസെടുക്കുമെന്നാണ് വിവരം.
0 Comments