Ticker

6/recent/ticker-posts

അഞ്ച് വയസുകാരന് അജ്ഞാത വാഹനമിടിച്ച് പരിക്ക്

കാഞ്ഞങ്ങാട് :അഞ്ച് വയസുകാരന് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റു. കരിവേടകം നാട്ടക്കല്ലിലെ വിദ്യയുടെ മകൻ ആർജവിനാണ് പരിക്ക്. നാട്ടക്കല്ലിൽ വെച്ചാണ് അപകടം. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന കുട്ടിയെ ഏതോ വാഹനം ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments