Ticker

6/recent/ticker-posts

50 കാരൻ വീടിൻ്റെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :50 കാരനെ വീടിൻ്റെ സമീപം കിണറിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കൊപ്പലിലെ ജയദീപ് 50 ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് മരിച്ച നിലയിൽ കണ്ടത്. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments