കാഞ്ഞങ്ങാട്: ഐഷാൽ ആശുപത്രി മെഡിക്കൽ സംഘത്തിന് ആദരം നൽകി.
നോർത്ത് ചിത്താരി ഹസീന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മെട്രോകപ്പ്അഖിലേന്ത്യ സെവൻസ്ഫുട്ബോൾ ടൂർണ്ണമെൻറിൽ സ്തൂതിർഹമായ സേവനം ചെയ്ത ആയിഷാൽ ആശുപത്രി സ്റ്റാഫുകൾക്ക് ആണ് ആദരം ഒരുക്കിയത്. ടൂർണ്ണമെൻറ് ചെയർമാൻ ഹസൻയാഫ ആണ്ആദരിച്ചത്. സ്പോർട്സ്മെഡിസിൻ രംഗത്ത് പുതിയ കാൽവെപ്പാണ് ആയിഷാൽ ആശുപത്രി മെട്രോകപ്പിൽ നടത്തിയത്.
0 Comments