കാസർകോട് പയസ്വിനി പുഴയിൽ യുവാവ് വീണ് മരിച്ചു. ആലപ്പുഴ ചെറിയനാട് സ്വദേശി തുളസീദരൻ്റെ മകൻ നിഖിൽ 28 ആണ് മരിച്ചത്. പയസ്വിനി പള്ളം കോട് പുഴയിൽ ചെക്ക് ഡാം നിർമ്മാണത്തിന് ഡിജിറ്റൽ സർവെ ചെയ്ത് വരവെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലുമരിച്ചു. എന്ന കമ്പനിയിൽ കരാർ ജോലിയ്ക്കാരനാണ് നിഖിൽ. നാലാംഗ സംഘത്തോടൊപ്പമാണ് സർവ്വെയ്ക്കായി നിഖിൽ എത്തിയത്. ആദൂർ പൊലീസ് ഇൻക്വസ്ററ് നടത്തി.
0 Comments