Ticker

6/recent/ticker-posts

പനിയെ തുടർന്ന് ചികിൽസക്ക് കൊണ്ട് പോകവെ വയോധികൻ മരിച്ചു

കാഞ്ഞങ്ങാട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു പരപ്പ  കാനത്തും മൂലയിലെ നാട്ടക്കൽ നാരായണൻ  72 ആണ് മരിച്ചത്. പരപ്പയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പനി മൂർഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിൽസക്കായി ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിലേക്ക്
 കൊണ്ടുപോകും വഴിയാണ് മരണം. പെരിയയിൽ തോട്ടം മേൽനോട്ട ജോലി ചെയ്ത് വരികയായിരുന്നു.
 ഭാര്യ:,തമ്പായി .  
 മക്കൾ: ജയ കപ്പള്ളി,ഷീജ നെല്ലിടുക്കം ,
 ഷീബ.
 മരുമക്കൾ :
 പത്മനാഭൻ ,ബാബു വിദ്യാനഗർ ,
 പരേതനായ കുഞ്ഞികൃഷ്ണൻ .
 സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
Reactions

Post a Comment

0 Comments