കോട്ടയം കാഞ്ഞിരപ്പള്ളി ചിറങ്കടവിലെ കെ.എ. നവാസിനെ 44 യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം.
2013 മെയ് 13 ന്
രാത്രി 8 ന് ചെങ്കള ബേവിഞ്ച ദേശീയ പാതയിൽ വെച്ച് അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ഇപ്പോൾ കാസർകോട് ഡി.വൈ. എസ്. പി യുമായ സി.കെ. സുനിൽകുമാറും സംഘവുമാണ് വാഹനമടക്കം കഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തത്. കുമ്പള ഇൻസ്പെക്ടർമാരായ ടി.പി. രഞ്ജിത്ത് ,സിബി തോമസ് ,നർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരായ കെ.എ. സുരേഷ്ബാബു ,ടി.പി. പ്രേമരാജൻ ,പി. ജ്യോതികുമാർ എന്നിവർ അന്വേഷണം നടത്തി
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോൾ ബേക്കൽ ഡിവൈഎസ്പിയുമായ വി.വി. മനോജും അന്വേഷണം നടത്തി.
0 Comments