കാസർകോട്:
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. സ്ഥിരമായി വയറു വേദനക്കും അലർജിക്കും മരുന്ന്
കഴിക്കാറുണ്ടായിരുന്ന നെക്രാജെ അർലടുക്കയിലെ ബാബുവിൻ്റെ ഭാര്യ ലക്ഷ്മി 61 ആണ് മരിച്ചത്. വയറു വേദന അസഹ്യമായ തിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments