Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : ചെറുവത്തൂർ കാര്യങ്കോട് റെയിൽവെ പാലത്തിന് മുകളിൽയുവാവിനെ ട്രെയിൻ തട്ടി
 മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര അമരച്ചേരിയിലെ വി. വി. ശ്യാമളയുടെ മകൻ എ. പ്രദീപിനെ 37 യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ ട്രാക്കിൽ മൃതദേഹം കണ്ട് ചന്തേര പൊലീസ് സ്ഥലത്തെത്തി രാവിലെ വരെ കാവൽ ഏർപ്പെടുത്തി. ആളെ തിരിച്ചറിയാത്തതിനാൽ അജ്ഞാത മൃതദേഹമെന്ന നിലയിൽ എഫ്. ഐ. ആർ റജിസ്ട്രർ ചെയ്ത ശേഷമാണ് യുവാവിനെ തിരിച്ചറിഞ്ഞത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments