കാഞ്ഞങ്ങാട് :വീട്ടിൽ ആസിഡ് കഴിച്ച നിലയിൽ കണ്ട് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. മുന്നാട് ജയപുരത്തെ ചെമ്പൻ്റെ മകൻ ഗോപി 60 ആണ് മരിച്ചത്. കഴിഞ്ഞ 25 ന് ആണ് വീട്ടിൽ അവശനിലയിൽ കണ്ടത്. ചികിൽസയിലിരിക്കെ ഇന്നാണ് മരണം. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments